രാജപുരം ചുള്ളിക്കര സെൻ്റ് മേരീസ് പള്ളി ഇടവകയിൽ ക്ലാനാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി), ക്നാനായ കത്തോലിക്ക വുമൻസ് അസോസിയേഷൻ (കെസിഡബ്ല്യു എ ) സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കരുതൽ ഹെൽത്ത് കെയർ യുണിറ്റ് ഉദ്ഘാടനം ഇടവക വികാരി ഫാ.മുകളേൽ റോജി രക്ത പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു.