.
രാജപുരം : കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് മഴയുടെ ശക്തി കുറഞ്ഞതോടെ ജൂലൈ 22 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് റാണിപുരം വിനോദ സഞ്ചാര മേഖലയിലേക്ക് ഉള്ള ട്രക്കിങ് 15 മുതല്‍ നിരോധിച്ചിരുന്നു.