ജേഴ്സി പ്രകാശനം ചെയ്തു

രാജപുരം: കോടോത്ത്  ഡോ.അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ക്രിക്കറ്റ് ടീമിനുള്ള ജേഴ്സി എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് ബൈ മോർ പേ ലെസ് കൊവ്വൽപള്ളി, അമ്പലത്തറ സ്പോൺസർ ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.എം.ബാബു , അധ്യാപകൻ പി.ജി.പ്രശാന്ത് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കായികാധ്യാപകൻ കെ.ജനാർദ്ദനനും കുട്ടികളും ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി.

Leave a Reply