
കള്ളാർ കറുകപ്പറമ്പിൽ ഏലിയാമ്മ (82) അന്തരിച്ചു.
രാജപുരം : കള്ളാർ കറുകപ്പറമ്പിൽ ഏലിയാമ്മ (82) അന്തരിച്ചു. സംസ്‌കാരം 23 ന് തിങ്കളാഴ്ച 2 മണിക്ക് കള്ളാർ സെന്റ് തോമസ് പള്ളിയിൽ . ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: ഷൈനി, പരേതനായ ജോജോ. മരുമക്കൾ: മനു നിരപ്പേൽ.