ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.

രാജപുരം:  ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.
ഉദയപുരം സ്വദേശി പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷെഫീഖ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടയായിരുന്നു സംഭവം. പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ജമീല, ഭാര്യ : അൻസീറ. മകൾ : ശസ്ന, സഹോദരങ്ങൾ :  സിദ്ദീഖ്, അലി, ഷരീഫ്, റഹ്മത്ത്. 

Leave a Reply