ചുള്ളിക്കര പയ്യച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് അപകടം.

രാജപുരം: ചുള്ളിക്കര പയ്യച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് പാതയോത്തേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് കരുതുന്നു. പച്ചച്ചേരി സെൻ്റ് ആൻസ് സ്കൂളിന് സമീപം നിയന്ത്രണം വിട്ട് ഓടയിലേക്ക് പാഞ്ഞ് കയറിയ കാർ മൺതിട്ടയിൽ ഇടിച്ച് നിന്ന നിലയിലാണ്.

Leave a Reply