രാജപുരം: റിട്ടയർഡ് റെയിൽവേ ഓഫീസ് സൂപ്രണ്ട് മുക്കുഴിയില്ലെ മണ്ണാൻപ്ലക്കൽ പി.ജോസഫിന്റെ ഭാര്യ കൈതമറ്റം കുടുംമ്പാഗം മേരികുട്ടി (77) നിര്യാതയായി. സംസ്കാര ശുശ്രുഷ (11-07-2026) ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് തീർത്ഥാടന ദേവാലയത്തിൽ.
മക്കൾ റോജി (റീജിനൽ മാനേജർ രാംകോ സിമെന്റ് ), ജീന. മരുമക്കൾ ജെയിംസ് കൂരാച്ചുണ്ട് (റിട്ടയർഡ് ഗ്രൂപ്പ് ക്യാപ്റ്റൺ എയർഫോഴ്സ് ), ദീപ ചിറ്റാരിക്കൽ (വാട്ടർ അതോറിറ്റി കോഴിക്കോട് ).
