രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാല റാലിയും കൊടിയേറ്റവും നാളെ

രാജപുരം : പത്രണ്ടാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് രാജപുരം : പത്രണ്ടാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കാമായി കണ്‍വെന്‍ഷന്‍ മൈതാനയിലേക്ക് ജപമാല റാലിയും കൊടിയേറ്റും നാളെ നടത്തും. ജപമാല റാലി ചുള്ളിക്കര സെന്റ് മേരീസ് ദേവലയത്തില്‍ നിന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നു .രാജപുരം പനത്താടി ഫൊറോനക്കളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ ഫെബ്രുവരി 24 മുതല്‍ 28 വരെയാണ് .തിരുവനന്തപുരം മൗണ്ട് കാര്‍ന്മല്‍ ധ്യന കേന്ദ്രം ഡയറക്ടര്‍ റവ.ഫാ ഡാനിയേല്‍ പുവണ്ണത്തില്‍ ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.കണ്‍വെന്‍ഷന്‍നോടനുബധിച്ച് ഗ്രൗണ്ടില്‍ വൈകുന്നേരങ്ങളില്‍ 6 മണിക്ക് ജപമാലയും ജെറിക്കോ പ്രാര്‍ത്ഥനയും നടന്നുവരുന്നു

Leave a Reply