രാജപുരം: കളളാര്‍ മണ്ഢലം കോണ്‍ഗ്രസ് ഐ.യുടെ ആഭിമുഖ്യത്തില്‍ രാജപുരത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തെക്കുറിച്ച് തുറന്നു കാട്ടി വിശദീകരണ യോഗം കോണ്‍ഗ്രസ് ഐ ജില്ല സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘ്ടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് സാജിദ് മൗവ്വല്‍ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി .കുഞ്ഞിക്കണ്ണന്‍ അധ്യക്ഷം വഹിച്ചു. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഐ പ്രസിഡണ്ട് ബാബു കദളി മറ്റം. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് . വൈസ് പ്രസിഡണ്ട് ടി .കെ. നാരായണന്‍ .എം .കെ. മാധവന്‍ നായര്‍ .പി .എ ആലി .പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ചാമക്കാലായില്‍. ഐ.എന്‍.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡണ്ട് പി.സി. തോമസ് . കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം സെക്രട്ടറി സജി പ്ലാച്ചേരി. എന്നിവര്‍ സംസാരിച്ചു മണ്ഡലം സെക്രട്ടറി സുരേഷ് ഫിലിപ്പ് സ്വാഗതം പറഞ്ഞു വി .കെ. രാധാമണി നന്ദി പറഞ്ഞു