ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇടയോടിയില്‍ ജോര്‍ജ്ജ് (93) നിര്യാതനായി

കോളിച്ചാല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇടയോടിയില്‍ ജോര്‍ജ്ജ് (93) നിര്യാതനായി. സംസ്‌കാരം 19 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി (പാലാ കുന്നൂന്നി പുതുപ്പള്ളില്‍ കുടുംബാംഗം) മക്കള്‍:
ജെയിംസ് (ബോംബെ) സി. മേഴ്‌സി ജോര്‍ജ്ജ് SH(ചായ്യോത്ത് SH കോണ്‍വെന്റ്) റോസ്ലിലിന്‍ (സൗദി), ആലീസ് (പടുപ്പ്), ജോജോ (മാലോം), ബെന്നി(കനീലടുക്കം) ജോളി (യു.എ.ഇ) സിസി (കോളിച്ചാല്‍), ബോബി(യു.എസ്.എ) പരേതരായ മാത്തുക്കുട്ടി, ജില്‍സ്.
മരുമക്കള്‍: മേരി(ബോംബെ), രാജു(സൗദി), ജോയി (പടുപ്പ്), ജെസി(മാലോം), റെജി(കനീലടുക്കം), ജോസഫ്(യു.എ.ഇ) സണ്ണി ഇലയ്ക്കാട്ടുപറമ്പില്‍ (കോളിച്ചാല്‍), റീന (യു.എസ്.എ)
സഹോദരങ്ങള്‍: സിസ്റ്റര്‍ അനന്‍സിയ SH (രാജമുടി പ്രൊവിന്‍ഷ്യാള്‍ ഹൗസ്), ആലീസ്, ത്രേസ്യാമ്മ, പാപ്പച്ചന്‍, ഔസേപ്പച്ചന്‍,അച്ചാമ്മ, പരേതയായ റോസമ്മ.

Leave a Reply