വാഴ വളപ്പിലെ എം നാരായണന്‍ മണിയാണി (75) നിര്യാതനായി

കൊട്ടോടി: വാഴ വളപ്പിലെ എം നാരായണന്‍ മണിയാണി 75 നിര്യാതനായി മക്കള്‍ ബാലചന്ദ്രന്‍ കൊട്ടോടി (കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍) ഭാസ്‌കരന്‍, ശ്രീകല, മരുമക്കള്‍ ഉഷ, സൗമ്യ, (അധ്യാപിക ശ്രീ ശങ്കര വിദ്യാമന്ദിരം പേരെടുകം) നാരായണന്‍ (മക്കട്ടി)

Leave a Reply