ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കമ്മിറ്റി പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

രാജപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കമ്മിറ്റി പുതിയതായി ഉദ്ഘാടനം ചെയ്യപ്പെട്ട പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
രാജപുരം ഫൊറോനാ പ്രസിഡന്റ് സജി കുരുവിനാവില്‍, രാജപുരം ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍, മലബാര്‍ റീജണല്‍ പ്രസിഡണ്ട് ബാബു കദളി മറ്റം, ഫൊറോനാ സെക്രട്ടറി ഷിനോജ് ചാക്കോ , ട്രഷറര്‍ ജോസ് എന്നിവരില്‍നിന്ന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുഗു മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി

Leave a Reply