ഒരു വര്‍ഷത്തില്‍ കൂടുതല്‍ ചുള്ളിക്കര സെന്റ് ജോസഫ് നേഴ്‌സറി സ്‌കൂളില്‍ കുട്ടികളുടെ അധ്യാപികയും കൂട്ടുകാരിയുംമായിരുന്ന സിസ്റ്റര്‍ ഐറിന് യാത്രയപ്പ് നല്‍കി

രാജപുരം: ഒരു വര്‍ഷത്തില്‍ കൂടുതല്‍ ചുള്ളിക്കര സെന്റ് ജോസഫ് നേഴ്‌സറി സ്‌കൂളില്‍ കുട്ടികളുടെ അധ്യാപികയും കൂട്ടുകാരിയുംമായിരുന്ന സിസ്റ്റര്‍ ഐറിന് യാത്രയപ്പ് നല്‍കി.ചുളളിക്കരയില്‍ നി്ന്നും ഡല്‍ഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന സിസ്റ്റര്‍ ഐറിന് സെന്റ് മേരിസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ കൈക്കാരന്മാരായ തോമസ് ഓരത്ത് ഫിലിപ്പ് ഒരപ്പാങ്കല്‍ എന്നിവര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ ഫാ. ബേബി പാറ്റിയാലേല്‍, സജി എം എ, മാത്യു ഉമ്മന്‍കുന്നേല്‍,സിസ്റ്റര്‍ സജിത എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply