HFHS അബുദാബി കൂട്ടായ്മയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു എട്….

HFHS രാജപുരം UAE കൂട്ടായ്മ അബുദാബിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു ഏട്…. Covid19 പശ്ചത്തലത്തിൽ സ്കൂളിലെ വിദ്യാർഥികളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനരായ 3 കുട്ടികൾക്കുള്ള TV കൾ HFHS രാജപുരം UAE കൂട്ടായ്മ, അബുദാബിയുടെ ഭാരവാഹികളായ ശ്രീ പ്രദീപ് കുമാർ കള്ളാർ, ശ്രീ മനോജ് ജോർജ്, ശ്രീ ഫിലിപ് കുഴിക്കാട്ടിൽ എന്നിവർ ചേർന്ന് സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ സന്തോഷ് ജോസഫ് കനകമൊട്ട യുടെയും, മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാദർ ജോർജ് പുതുപ്പറമ്പിൽ നു കൈമാറി.

പശ്ചത്തലത്തിൽ സ്കൂളിലെ വിദ്യാർഥികളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനരായ 3 കുട്ടികൾക്കുള്ള TV കൾ HFHS Rajapuram അബുദാബി കൂട്ടായ്മയുടെ പ്രതിനിധികൾ സ്കൂൾ മാനേജ്മെന്റ് നു കൈമാറുന്നു…

Leave a Reply