വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് സ്ഥാപിച്ചതിന്റ നൂറ്റി പത്താം വാര്‍ഷികം

മാലക്കല്ല്: വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് സ്ഥാപിച്ചതിന്റ നൂറ്റി പത്താം വാര്‍ഷികം കൊണ്ടാടുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ കൃതജ്ഞതാ ബലിക്കു ശേഷം മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ പതാക ഉയര്‍ത്തി.

Leave a Reply