ഒടയംചാല്‍ ഉദയപുരം പ്ലാച്ചേരിപ്പുറത്ത് ജോസഫ് പി.റ്റി (90)നിര്യാതനായി

ഒടയംചാല്‍: ഉദയപുരം പ്ലാച്ചേരിപ്പുറത്ത് ജോസഫ് പി.റ്റി (90)നിര്യാതനായി. മൃതസംസ്‌ക്കാരം ഇന്ന് (08 -10 -20) വൈകിട്ട് 4 :00 മണിക്ക് അയറോട്ട് ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍.
ഭാര്യ: മേരി ജോസഫ് (പരേത).മക്കള്‍ ടോമി, ജോയി, ആന്‍സി, ഷാജി, ഷേര്‍ളി, സജി, അനീഷ്, ജിഷി. മരുമക്കള്‍: അന്നമ്മ, ബെന്‍സി, ജോണ്‍, ഷിനി, ജോയി, ഷിജു, ജിഷ, ജീവോ

Leave a Reply