പനത്തടി സര്‍വ്വീസ്സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി പയ്യച്ചേരി വയലില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം

പനത്തടി സര്‍വ്വീസ്സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി പയ്യച്ചേരി വയലില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി രഘുനാഥ് സ്വാഗതം പറഞ്ഞു. എം.പി രവീന്ദ്രന്‍, ടി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply