കോവിഡ് 19, ഡെങ്കിപനി എന്നിവ പടരുന്ന സാഹചര്യത്തില്‍ കോടോം ബെളൂര്‍ ആറാം വാര്‍ഡിലെ ചുള്ളിക്കര ടൗണില്‍ ഹരിത കര്‍മ സേനയുടെയും വാര്‍ഡ് ജാഗ്രത സമിതിയുടെയും നേതൃത്വംത്തില്‍ വൃത്തിയാക്കി

ചുള്ളിക്കര :കോവിഡ് 19, ഡെങ്കിപനി എന്നിവ പടരുന്ന സാഹചര്യത്തിൽ കോടോം ബെളൂർ ആറാം വാർഡിലെ ചുള്ളിക്കര ടൗണിൽ ഹരിത കർമ സേനയുടെയും വാർഡ് ജാഗ്രത സമിതിയുടെയും നേതൃത്വംത്തിൽ വൃത്തിയാക്കി.
വാർഡ് മെമ്പർ ആൻസി ജോസഫ്, വാർഡ് കൺവീനർ വിനോദ്, ഹരിതസേന അംഗങ്ങൾ ആയ ബലമാണി, ബിന്ദു, ശാന്ത, ജാഗ്രത സമിതി അംഗങ്ങൾ ആയ ഷിന്റോ, ജെയിൻ,മാഷ് കോർഡിനേറ്റർ ആയ ബിജോയ്‌ അറയ്ക്കൽ നൗഷാദ് കെ.പി തുടങ്ങിയവർ നേതൃത്വം കൊടുത്തു.
സജി വാരണക്കുഴി, ശരത്. ജി, അരുൺ ചെറുവള്ളി, ജാനകി, അരുൺ സജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply