കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെസിസി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ്

കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെസിസി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ്

പൂടംകല്ല്: കോവിഡ് മഹാമാരി എതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെ സി സി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ് ഹോട്ട്സ്പോട്ടുകൾ ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുവാൻ ആവശ്യമായ ഭക്ഷ്യ കിറ്റുകൾ രാജപുരം ഫൊറോന വികാരി ബഹുമാനപ്പെട്ട ജോർജ് പുതുപ്പറമ്പിൽ ബഹു കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി. ചടങ്ങിൽ കെ സി സി രാജപുരം ഫൊറോന പ്രസിഡന്റ് സജി കുരുവി നാവിൽ, ഫൊറോന സെക്രട്ടറിയും കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷിനോജ് ചാക്കോ, ട്രഷറർ കള്ളാർ പഞ്ചായത്ത് മെമ്പർ ജോസ് പുതുശ്ശേരിക്കാല, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ എന്നിവർ സന്നിഹിതരായി.

Leave a Reply