കള്ളാര്‍ ഒക്ലാവിലെ ഒ.ടി.രാമന്‍( ഡ്രൈവര്‍ രാമന്‍ – 55) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സംസ്‌കാരം നാളെ രാവിലെ 9ന് വിട്ടുവളപ്പില്‍.

പൂടംകല്ല്: കള്ളാര്‍ ഒക്ലാവിലെ ഒ.ടി.രാമന്‍ (ഡ്രൈവര്‍ രാമന്‍ – 55) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സംസ്‌കാരം നാളെ രാവിലെ 9 ന് വിട്ടു വളപ്പില്‍. രാത്രി 8 മണിയോടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. പുടംകല്ല് താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യ: എം.എസ്.ഓമന. മക്കള്‍: രഞ്ജിത്ത്, ദേവിക. സഹോദരങ്ങള്‍: പരേതരായ ചിങ്കം , ബാബു, മുന്തന്‍, കാരി, വെള്ളച്ചി. പരേതരായ തേറിന്റെയും ചിറ്റയുടെയും മകനാണ് മരിച്ച രാമന്‍.

Leave a Reply