രാജപുരം: കള്ളാര്‍ ഈഴറാത്ത് ഇ.ടി സിറിയേക്ക് സാര്‍(76)(ഹോളിഫാമിലി എല്‍ പി സ്കൂള്‍ റിട്ട: ഹെഡ്മാസ്റ്റര്)നിര്യാതനായി. മ്യതസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കള്ളാര്‍ സെന്റ്. തോമസ് പള്ളിസെമിത്തേരിയില്‍. ഭാര്യ: .സി.പി. ഏലിക്കുട്ടി ടീച്ചര്‍(റിട്ട: സംഗീത അദ്ധ്യാപിക) മക്കള്‍: സുനില്‍ ക്രൈസ്റ്റ്് സ്കൂള്‍ കാഞ്ഞങ്ങാട്, ഫാ.ഫിനില്‍ സി.എം.ഐ (ഡല്‍ഹി), സിന (യൂ.എസ്.എ), പരേതനായ അനില്‍. മരുമക്കള്‍: ബിജി സുനില്‍, ഷീനാ അനില്‍, ചാക്കോച്ചന് മണിമല. സഹോദരങ്ങള്‍: മാത്യു, ഏലിക്കുട്ടി, ക്ലാര, മേരി, അന്നക്കുട്ടി പരേതരായ ജോസഫ്, അന്നക്കുട്ടി വലിയപറമ്പില്‍.