രാജപുരത്തെ ജോസഫ് കിഴക്കേപുറത്ത് (75) നിര്യാതനായി

രാജപുരം: ജോസഫ് കിഴക്കേപുറത്ത് (75) നിര്യാതനായി. സംസ്‌കാരം നാളെ (6.10.21) 3.30 ന് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. ഭാര്യ:ഏലിയാമ്മ, രാജപുരം, പുളിയംകുന്നേല്‍ കുടുംബാംഗം. മക്കള്‍. മിനി, ബിനോയ്, സിനോയ്, സജിനി ( സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊട്ടോടി) . മരുമക്കള്‍ : തോമസ് വഞ്ചിപുരക്കല്‍, ഷൈജി, പുഷ്പ, ബെന്നി തറയില്‍.

Leave a Reply