രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കുറ്റിക്കോല്‍ മണ്ണടുക്കത്തെ പയ്യനാട്ട് അബ്രഹാം (85) അന്തരിച്ചു.ഭാര്യ: ലീലാമ്മ (വള്ളോമ്പ്രായില്‍ കുടുംബാംഗം).
മക്കള്‍: ജോസ്, ടെസി, ജോജി, സെല്‍മ, റോജസ്, അജിമോള്‍ (യുകെ).
മരുമക്കള്‍: റെജീന, സിബി കൈതയ്ക്കല്‍ ( ദീപിക ഏജന്റ്, കോളിച്ചാല്‍) ഷൈനി, ബാബു വടക്കേത്തടം, നോബിള്‍ (യുകെ)സഹോദരങ്ങള്‍: ത്രേസ്യാമ്മ, തോമസ്, കുര്യന്‍ പി.ജെ ( ദീപിക ഏജന്റ്, കരിവേടകം), മേരി, ഫാ.മാത്യു പയ്യനാട്ട് (വികാരി, ബെഡൂര്‍ – തലശ്ശേരി അതിരൂപത), ആന്റണി, ലീലാമ്മ പയ്യനാട്ട് ( പ്രശസ്ത ഗാനരചയിതാവ് ), സിസിലി, പരേതനായ അപ്പച്ചന്‍.