ചാമക്കുഴി എകെജി വായനശാല ക്വിസ് മത്സരം സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജനറല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ചാക്കോപുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. വിപിന്‍ ജോസി സ്വാഗതവും സി.അനന്യ നന്ദിയും പറഞ്ഞു

Leave a Reply