- രാജപുരം: രാജപുരത്തെ പഴയകാല വ്യാപാരി കള്ളാറിലെ കദളിക്കാട്ടില്‍ അബ്രാഹം 77 അന്തരിച്ചു. ഭാര്യ: മറിയാമ്മ ചേനങ്ങാട്ട്. മക്കള്‍: വത്സമ്മ (റിട്ട. ഹെഡ്‌നഴ്സ്), ജോര്‍ജ്കുട്ടി(റിട്ട.പ്രഥമാധ്യാപകന്‍, ജി.എല്‍.പി.എസ്. പുഞ്ചക്കര), ആന്‍സി (നഴ്സ്,ഡല്‍ഹി), ലിന്‍സി (ജെ.പി.എച്ച്.എന്‍.), ബിന്ദു(നഴ്സ്, ലണ്ടന്‍.), പരേതനായ ബേബി. മരുമക്കള്‍: അലക്സാണ്ടര്‍ കടുതോടില്‍(മാലക്കല്ല്), ലിസി(ഹെഡ് നേഴ്സ്, സാമൂഹിക കേന്ദ്രം പെരിയ), ഷാജന്‍(ഡല്‍ഹി), സജി (ലണ്ടന്‍)പരേതനായ തോമസ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് കള്ളാര്‍ സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയില്‍.