കാഞ്ഞങ്ങാട് ക്‌നാനായ കത്തോലിക്ക തിരുഹ്യദയ ദൈവാലയത്തില്‍ ഈശോയുടെതിരുഹ്യദയ തിരുനാളിന് വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ കൊടിയേറ്റി

  •  കാഞ്ഞങ്ങാട്: ക്‌നാനായ കത്തോലിക്ക തിരുഹ്യദയ ദൈവാലയത്തില്‍ ഈശോയുടെതിരുഹ്യദയ തിരുനാളിന് വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ കൊടിയേറ്റി. ഇന്ന് 5മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ഫാ.ലിജോ കൊച്ചിപറമ്പില്‍, തിരുനാള്‍ സന്ദേശം ഫാ.ഷാജി മുകളേല്‍, ലദീഞ്ഞ് ഫാ. മാര്‍ട്ടിന്‍ മായപ്പന്‍ തുടര്‍ന്ന് പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം ഫാ.ഷാജി വടക്കേതൊട്ടി തുടര്‍ന്ന് സ്‌നേഹവിരുന്ന്. നാളെ 9.30ന് ആഘോഷമായ പാട്ടുകുര്‍ബാന തിരുനാള്‍ സന്ദേശം ഫാ.ഷൈജു കൂമ്പുക്കല്‍, തുടര്‍ന്ന് പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം ഫാ. മാത്യു ആലങ്കോട്ട്.

Leave a Reply