രാജപുരം: മാവുങ്കാല്‍ മുതല്‍ തട്ടുമ്മല്‍ വരെയുളള 33.കെ.വി. ലൈനില്‍ അറ്റകുററപ്പണികള്‍ നടക്കുന്നതിനാല്‍ രാജപുരം സെക്ഷനുകീഴില്‍ ഇരിയ മുതല്‍ കളളാര്‍ വരെയും, ബളാംതോട് സെക്ഷന്‍ മുഴുവനായും, മാവുങ്കാല്‍ മുതല്‍ ഇരിയ വരെയും 27-4-2018 രാവിലെ 8.30 മുതല്‍ 5.30. വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണന്ന് രാജപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി.എന്‍ജിനിയര്‍ അറിയിപ്പ്.