മണക്കാട്ട് മേരിക്കുട്ടി ബെനഡിക്ട് (62) അന്തരിച്ചു.

മണക്കാട്ട് മേരിക്കുട്ടി ബെനഡിക്ട് (62) അന്തരിച്ചു.

രാജപുരം: പുഞ്ചക്കരയിലെ മണക്കാട്ട് മേരിക്കുട്ടി ബെനഡിക്ട് (62) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ പതിനൊന്നിന് കള്ളാർ ശാന്തിഗിരി ഉണ്ണിമിശിഹ പളളി സെമിത്തേരിയിൽ. പരേത വിച്ചാട്ട് കുടുംബാംഗമാണ്. ഭർത്താവ്: എം.എ.ബെനഡിക്ട് . മക്കൾ: സിസ്റ്റർ അനുപമ എഫ് സി സി (ഭോപാൽ പ്രോവിൻസ്), ടിങ്കു അഭിലാഷ്, ടിൻസ് ബെനഡിക്ട് , മരുമകൻ: അഭിലാഷ് എബ്രഹാം.

Leave a Reply