ചാച്ചാജി ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം നടത്തി.

ചാച്ചാജി ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം നടത്തി.

രാജപുരം : കള്ളാർ പഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പി.ഗീത അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി.അജിത്കുമാർ, സിഡിഎസ് ചെയർപഴ്സൻ കമല, പിടിഎ പ്രസിഡന്റ് ദേവസ്യ അധ്യാപിക ലീല എന്നിവർ പ്രസംഗിച്ചു.

Leave a Reply