പയ്യച്ചേരിയിലെ എം.കരുണാകരൻ (53) അന്തരിച്ചു.
രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര
യുണിറ്റ് അംഗം പയ്യച്ചേരിയിലെ എം.കരുണാകരൻ (53) അന്തരിച്ചു. സംസ്കാരം ഇന്ന് (28.6.22) രാവിലെ 11 ന്. ഭാര്യ: പ്രസീത. മക്കൾ: ശ്രീഹരി, ഗൗരി. പിതാവ്: പരേതനായ കെ.കുഞ്ഞിരാമന് നായർ, മാതാവ്: എം.കാർത്യായനി. സഹോദരങ്ങൾ: എം.രാധാകൃഷ്ണൻ, എം.തമ്പാൻ, എം.ഗോപിനാഥൻ. രാവിലെ 9 ന് ചുള്ളിക്കായിൽ പൊതു ദർശനത്തിന് വയ്ക്കും.