രാജപുരം: മാലക്കല്ല് സെന്‍മേരിസ് യുപി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ പാത്തുമ്മയുടെ ആട് എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികള്‍ നടത്തിയ നാടകാവിഷ്‌കാരം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ,സ്റ്റാഫ് സെക്രട്ടറി രാജു തോമസ്, ബിജു ജോസഫ്,സിസ്റ്റര്‍ തുഷാര എന്നിവര്‍ പ്രസംഗിച്ചു