കോളിച്ചാലിലെ കാരയ്ക്കാട്ട് കെ.ജെ.ജോൺ (71) നിര്യാതനായി.

രാജപുരം: കോളിച്ചാൽ കാരയ്ക്കാട്ട് കെ.ജെ ജോൺ (കുട്ടിയച്ചൻ -71) നിര്യാതനായി. സംസ്കാരം നാളെ 27.12.2022 ) ഉച്ചകഴിഞ്ഞ് 2.30 ന് കോളിച്ചാൽ ടൗണിന് സമീപം വസതിയിൽ നിന്നും ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാല സെമിത്തേരിയിൽ . ഭാര്യ: മേരിക്കുട്ടി കൂരോപ്പട വടാന കുടുംബാംഗം. മക്കൾ :
ജോസഫിൻ (സി.ജെ.ബില്‍ഡ് വെയർ,വെള്ളരിക്കുണ്ട്), ഫിനോജ് (കുവൈറ്റ് ) , ഫിമി, ജോമിഷ് (ഗോൾഡൻ ഷെഫ് കാറ്ററിംഗ് സർവീസ് രാജപുരം), മരുമക്കൾ : ദീപ്തി പുരയിടത്തിൽ (മാലോം), റോസ്മി പെരികലാമലയിൽ (കോഴിച്ചാൽ), ഷീൻ തെങ്ങുംപള്ളി (ചിറ്റാരിക്കാൽ), പ്രിയങ്ക മുണ്ടക്കൽ (പടന്നക്കാട്).

Leave a Reply