കള്ളാറിലെ വ്യാപാരി കുര്യാക്കോസ് മുത്തൂറ്റിയില്‍ (72) നിര്യാതനായി.

രാജപുരം: കള്ളാറിലെ വ്യാപാരി കുര്യാക്കോസ് മുത്തൂറ്റിയില്‍ (72) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കള്‍: സ്മിത, സൗമ്യ, സിജോഷ്. മരുമക്കള്‍: തങ്കച്ചന്‍, രാജേഷ്, സിനു. സഹോദരങ്ങള്‍: തോമസ് , മത്തായി, ചാക്കോ, ജോസ്, ത്രേസ്യാമ്മ, സോഫി, ലീല, ലിസി.

Leave a Reply