- രാജപുരം: ചുള്ളിക്കരയിലെ നെരുത സ്വയം സഹായ സഘത്തിന്റെ അംഗങ്ങളായ പതിനൊന്നോളം ഓട്ടോറിക്ഷ തെഴിലാളികളാണ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിന് വേണ്ടി സ്റ്റേഹകരുണ്യയാത്ര നടത്തിയത്. ഇനിമുതല്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച കരുണ്യയാത്ര നടത്തുകയും അനുയോജ്യമായവരെ കണ്ടെത്തി സഹായം നല്‍കാനുമാണ് ഇവരുടെ തീരുമനം. .കോടോംബോളൂര്‍ പഞ്ചായത്ത് മെമ്പര്‍ എ.സി മാത്യു ചടങ്ങ് ഉല്‍ഘാടനം ചെയ്തു.രാജപുരം അഡീഷനല്‍ എസ് ഐ കരുണാകരന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.