രാജപുരം:ബളാലിലെ ആദ്യകാല കുടിയേറ്റ കർഷകനായ തോമസ് തയ്യിൽ (കുഞ്ഞാപ്പൻ ചേട്ടൻ )(98 വയസ് )നിര്യാതനായി..ഭാര്യ പരേതയായ മോനിക്കാ.. കിഴക്കേൽ കുടുംബാംഗം ..മക്കൾ തോമസ് തയ്യിൽ (ഇൻഫാം പ്രഥമ ദേശീയ വൈസ് ചെയർമാൻ ), ജോയി തയ്യിൽ (ബളാൽ ), ജോസഫ് തോമസ് (അഡ്വക്കേറ്റ്, കോഴിക്കോട് ), ജോർജ് തോമസ് (ISRO തിരുവനന്തപുരം ),തങ്കം ബോസ് (പാലക്കാട് ),ബെന്നി തോമസ് (പുഞ്ചക്കര),വിൽസൺ തോമസ് (ബളാൽ ).. മരുമക്കൾ :ഫിലോമിന കാക്കനാട്ട്, റോസമ്മ പൈങ്ങോട്ട്, ബീന താഴത്തു പറമ്പിൽ,റ്റിജി കാണ്ടാവനം,ബോസ് പാലക്കാതറപ്പേൽ, ഡെയ്സി മാത്തശ്ശേരിൽ, റെജിൻ കായംമാക്കൽ
വ്യാഴാഴ്ച (16 – 03- 2023 ) ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടി രാജപുരം പുഞ്ചക്കര ബെന്നിയുടെ ഭവനത്തിൽ മൃതശരീരം എത്തിക്കും..
വെള്ളിയാഴ്ച ( 17-03-2023 ) സംസ്കാര ശുശ്രൂഷകൾ 9 മണിയോടുകൂടി ഭവനത്തിൽ നിന്ന് ആരംഭിച് ബളാൽ സെൻറ് ആൻറണീസ് ചർച് കുടുംബ കല്ലറയിൽ സംസ്കരിക്കും.