28.04.2023 Latest NewsMB AdminLeave a comment രാജപുരം: ഒടയംചാൽ പരപ്പനാട്ട് എം.ജെ.തോമസ് (74) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ഒടയംചാൽ സെന്റ് ജോർജ് പള്ളിയിൽ . ഭാര്യ: മേരി തോമസ് വട്ടകുന്നേൽ. മക്കൾ: ഫാ.അനീഷ്, തോമസ് (യുഎസ്എ), അനിൽ തോമസ് (അർമാനിയ).