രാജപുരം:മാലക്കല്ല് ചെന്നക്കാട് ഇടയോടിൽ ജോസഫ് (89) നിര്യാതനായി. മ്യത സംസ്കാരം നാളെ (23. 08.2023) ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ കൈപ്പുഴ ചാമക്കാലാ കുന്നുംപുറത്ത്.മക്കൾ: സൈമൺ (പരേതൻ) ,ജോസ്, അബ്രാഹം, തോമസ്, സജി, ആനി ,മോളി. മരുമക്കൾ: അശ്വതി, സുജ, ബെറ്റി (അധ്യാപിക മാലക്കല്ല് സെൻ്റ് മേരിസ് എ യു പി സ്കൂൾ) ബിന്ദു, ആനി, പരേതരായ തോമസ്, ജോമോൻ.