ചക്കിട്ടടുക്കം പാട്ടപ്പതിയിൽ സ്റ്റീഫൻ (ബാബു – 63) അന്തരിച്ചു.

രാജപുരം: ചക്കിട്ടടുക്കം പാട്ടപ്പതിയിൽ സ്റ്റീഫൻ (ബാബു – 63) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കരുണാപുരം സെന്റ് ജൂഡ്സ് ദൈവാലയത്തിൽ. ഭാര്യ: ജെസ്സികുട്ടി
മക്കൾ : സ്റ്റെജി, സ്റ്റീന, സഹന
മരുമക്കൾ : സാബു (വെള്ളാപ്പള്ളി നികത്ത്), അമൽ (കാലായിൽ).
പിതാവ് : പരേതനായ ചാക്കോ. മാതാവ് : അച്ചാമ്മ .സഹോദരങ്ങൾ: സണ്ണി, ജോമോൻ, സജി, ഷൈല, ഷൈനി.

Leave a Reply