കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണൻ നായർ  (88) അന്തരിച്ചു.

‘രാജപുരം: കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണൻ നായർ  (88) അന്തരിച്ചു. സംസ്കാരം നാളെ 28.5.2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കുക്കൾ കമലാക്ഷി അമ്മ.’ മക്കൾ : ചന്ദ്രാവതി ( റിട്ട.അംഗനവാടി അധ്യാപിക, തിമ്മൻചാൽ), സരസ്വതി ( ചെമ്മട്ടംവയൽ), ശാന്തകുമാരി (അധ്യാപിക, എസ്സാ ഇംഗ്ലിഷ് മീഡിയം ഹൈസ്കൂൾ, കുമ്പള), രത്നാകരൻ( പ്ലംബർ കൊട്ടോടി),  ബാലകൃഷ്ണൻ (കോപ്പറേറ്റിവ് ഇൻസ്പെക്ടർ ഹൊസ്ദുർഗ്), സുധീഷ് (ഓട്ടോ ഡ്രൈവർ),  സതീഷ് (ഗൾഫ്)
മരുമക്കൾ: നാരായണൻ നായർ മാനടുക്കം, കുഞ്ഞിരാമൻ നായർ ചെമ്മട്ടംവയൽ, നാരായണായ നായർ അർജാൽ കാസർകോട്, സുഷമ, സുമ, രാജലക്ഷ്മി,

Leave a Reply