പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ അറുപതാം ചരമവാർഷിക ദിനം ആചരിച്ചു.
രാജപുരം: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി നവഭാരത ശില്പി പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ അറുപതാം ചരമവാർഷിക ദിനത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബലൂർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സോമി മാത്യു, കർഷക കോൺഗ്രസ് ജില്ലാ ട്രഷറർ പി.എ.ആലി, വി.മാധവൻ നായർ, എം.കെ.മാധവൻ നായർ, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, ബി.അബ്‌ദുള്ള , രാധാകൃഷ്ണൻ നായർ, സി.ബാലൻ, കെ.ജെ.ജെയിംസ് ,റോയി ആശരിക്കുന്നേൽ, സജി മണ്ണൂർ, ഷിന്റോ, റാഷിദ് ചുള്ളിക്കര എന്നിവർ സംസാരിച്ചുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ, സജി പ്ലാച്ചേരി, പി.നാരായണൻ, രാധാകൃഷ്ണൻ നായർ, സി.ബാലൻ, കെ.ജെ.ജെയിംസ് ,റോയി ആശരിക്കുന്നേൽ, സജി മണ്ണൂർ, ഷിന്റോ, റാഷിദ് ചുള്ളിക്കര എന്നിവർ സംസാരിച്ചു