രാജപുരം: പാതയോരത്ത് മീൻ മാലിനും തള്ളിയ നിലയിൽ. ചുള്ളിക്കര – കുറ്റിക്കോൽ റോഡരികിൽ കൊട്ടോടി ടൗണിന് സമീപമാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയ നിലയിൽ കണ്ടത്. കൊട്ടോടി ടൗണിനും തോണിക്കടവിനും ഇടയിൽ പാതയോരത്ത് മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഈ ഭാഗങ്ങളിൽ തെരുവ് നായ ശല്യവും രൂക്ഷമാണ്