രാജപുരം: ‘കോടോം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മേറ്റുമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മേറ്റുമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉത്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ, സിഡി എന്ന് വൈസ് ചെയർപേഴ്സൺ പി എൽ.ഉഷ, എഡിഎസ് ഭാരവാഹികൾ, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു കിലയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്