കപ്പൽ ജോലിക്കിടെ കാണാതായ ആൽബർട്ട് ആന്റണിയുടെ വീട് തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദർശിച്ചു.

രാജപുരം: കപ്പൽ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാല സ്വദേശി ആൽബർട്ട് ആന്റണിയുടെ വീട് തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കള്ളാർ ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ.ജോർജ് പഴേപ്പറമ്പിലും പിതാവിനോടൊപ്പം ഉണ്ടായിരുന്നു. –
കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് റിട്ട: ഡെപ്യൂട്ടി തഹസിൽദാർ കുഞ്ചിറകാട് കെ.എം.ആന്റണിയുടെ മകനെ ജോലി ചെയ്യുന്ന ട്രൂ കോൺറാട് കപ്പലിൽ നിന്നും കാണാതാവുന്നത്.

Leave a Reply