അധ്യാപക സ്ഥിര നിയമന നിരോധന ഉത്തരവ് പിൻവലിക്കുക.

രാജപുരം: അധ്യാപക സ്ഥിര നിയമന നിരോധന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന തല പ്രതിഷേധ ദിനാചരണത്തിൽ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ അധ്യാപകർ പ്രതിഷേധ ദിനാചരണം നടത്തി

Leave a Reply