കള്ള കേസിനെതിരെ പ്രതിഷേധം


ചുള്ളിക്കര: ഛത്തീസ്ഖണ്ഡിൽ 2 കന്യാസ്ത്രീകളെ കള്ളക്കേസിൽ കൊടുക്കുകയും അന്യായമായി ജയിലിൽ അടയ്ക്കുകയും ചെയ്തതിനെതിരെ ചുള്ളിക്കര സെൻമേരിസ് സൺഡേ സ്കൂളിൻറെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം വികാരി റവ ഫാ റോജി മുകളേൽ, ഹെഡ്മാസ്റ്റർ സജിമുള ളവനാൽ, സിസ്റ്റർ അതുല്യ, ബേബി കുന്നേൽ എന്നിവർ നേതൃത്വം നൽകി

Leave a Reply