ബോട്ടണിയിൽ പി എച്ച് ഡി നേടിയ ബിബിൻ ജോസഫ്

രാജപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടിയ ബിബിൻ ജോസഫ്. കാസർഗോഡ് ജില്ലയിലെ കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി അധ്യാപകനാണ്. വെറ്റിലപ്പാറ തെള്ളകത്ത് ടി.ജെ.ജോസഫിന്റെയും ബെൻസി ജോസഫിന്റെയും മകനാണ്. ഭാര്യ ഡോ.എമിലിയ മൈക്കിൾ.

Leave a Reply