പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

രാജപുരം: 64 – മത് ഹോസ്ദുർഗ്ഗ് ഉപ ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി കോടാത്ത് ഡോ.അംബേദ്കർ ജി എച്ച് എസ് എസിൽ പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു നീലേശ്വരം മുനിസിപ്പാൽ ചെയർപേഴ്സൺ ശ്രീമതി ടി.വി.ശാന്ത ഉദ്ഘാടനം നിർവ്വഹിച്ചു മുൻ അധ്യാപകനും കണ്ണൂർ കാസർകോട് ക്രൈംബ്രാഞ്ച് എസ്പിയുമായ പി.ബാലകൃഷ്ണൻ നായർ മുഖ്യതിഥിയായി. 1990 മുതൽ സേവനമനുഷ്ഠിച്ച് വിരമിച്ചവരും സർവ്വീസിൽ ഉള്ള പൂർവ്വ അധ്യാപകരും തൻ്റെ കാലത്തെ അനുഭവസാക്ഷ്യം പങ്കുവെച്ചു.

Leave a Reply