കള്ളാർ എ.എൽ.പി സ്ക്കൂൾ മുൻ പ്രധാനാധ്യാപിക സി.കെ.ത്രേസ്യാമ്മ ടീച്ചർ (83) നിര്യാതയായി.


രാജപുരം : കള്ളാർ എ.എൽ.പി സ്ക്കൂൾ മുൻ പ്രധാനാധ്യാപിക സി.കെ. ത്രേസ്യാമ്മ ടീച്ചർ (83) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 19 ന് ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിച്ച് കള്ളാർ സെൻ്റ് തോമസ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ഭർത്താവ് :പരേതനായ പി.ജെ.ജോസഫ് (റിട്ട . ഹെഡ്മാസ്റ്റർ). മക്കൾ: ബിജി ജോസ് (ഫാർമസിസ്റ്റ്), ബിജു.പി.ജോസഫ് (റിട്ട.അധ്യാപകൻ, സെൻ്റ് മേരീസ് എയുപിഎസ് മാലക്കല്ല്), മരുമക്കൾ: ജോസ് ചമ്പക്കര (റിട്ട. ഫെഡറൽ ബാങ്ക് മാനജർ), മീന. പി.ഫിലിപ്പ്, പഴയംപള്ളിൽ (നഴ്സ് യുകെ). കൊച്ചുമക്കൾ: ഫ്രെനി ആൻ്റ് ടോണി (കാനഡ ), ടീസ , ടിബീന (യുകെ)