ചുള്ളിക്കരയിലെ ആദ്യകാല ഓട്ടോഡ്രൈവർ ഇരിയ ബാലൂരിലെ പി.കെ.ഗോപിനാഥൻ (82) അന്തരിച്ചു.

രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല ഓട്ടോഡ്രൈവർ ഇരിയ ബാലൂരിലെ പി.കെ.ഗോപിനാഥൻ (82) അന്തരിച്ചു. ഭാര്യ: ശാലിനി (പിലാത്തറ). മക്കൾ: ജയലക്ഷ്മി (പോപ്പുലർ, കാഞ്ഞങ്ങാട്), സന്ദീപ് (കെഎസ്ആർടിസി, കോട്ടയം), ജ്യോതിലക്ഷ്മി (അധ്യാപിക, കണ്ണൂർ). മരുമക്കൾ: സതീഷ് (ബ്രാഞ്ച് മാനേജർ, ഇൻഡസ് ഇൻഡ് നിപ്പോൺ, കാസർകോട്), ശാരി (നഴ്‌സ്, കോട്ടയം), ബൈജു (ഇൻഫിനിറ്റി, കണ്ണൂർ)