05.05.2026 ObiturayMB Admin രാജപുരം: ബളാംതോട് ചാമുണ്ടികു ന്നിലെ ഭാർഗവിയമ്മ (74) നിര്യതയായി.സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വിട്ടു വളപ്പിൽ. ഭർത്താവ് :പരതേനായ കുഞ്ഞികണ്ണൻ നായർ. മക്കൾ : സതീശൻ, രമേശൻ, സുരേഷ് ബാബു. മരുമക്കൾ ഷൈലജ, ശ്രീജ, ശ്രീജ.